സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറിലാദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ്. ഞായറാഴ്ച രാത്രി അയര്‍ലാന്‍ഡുമായി നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക ഹാര്‍ദിക്കിനു കീഴിലാണ് എന്നാൽ എല്ലാ കണ്ണുകളും സഞ്ജുവിലാണ് എന്ന് തന്നെ പറയേണ്ടിവരും. സഞ്ജു മടങ്ങിയെത്തുമ്പോൾ നിങ്ങൾ അറിയേണ്ട 3 കാര്യങ്ങൾ ഇതാ